1. ചിമ്മിണി വന്യജീവി സങ്കേതം എവിടെയാണ് ? [Chimmini vanyajeevi sanketham evideyaanu ?]
Answer: തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. നെല്ലിയാമ്പതി മലയുടെ പടിഞ്ഞാറുഭാഗത്ത് 75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശം.. [Thrushoor jillayile mukundapuram thaalookkilaanu chimmini vanyajeevi sanketham sthithicheyyunnathu. Nelliyaampathi malayude padinjaarubhaagatthu 75 chathurashra kilomeettar vistheernnamulla ee pradesham..]