1. പീച്ചി-വാഴാനി വന്യജീവി സങ്കേതം എവിടെയാണ് ? [Peecchi-vaazhaani vanyajeevi sanketham evideyaanu ?]
Answer: തൃശ്ശൂർ ജില്ലയിലാണ് പീച്ചി വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. പീച്ചി-വാഴാനി അണക്കെട്ടുകളുടെ പ്രദേശമാണിത്. 125 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പ്രദേശത്തിന്. 1958 ലാണ് ഇത് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്.. [Thrushoor jillayilaanu peecchi vaazhaani vanyajeevi sanketham sthithicheyyunnathu. Peecchi-vaazhaani anakkettukalude pradeshamaanithu. 125 chathurashra kilomeettar visthruthiyundu. Ee pradeshatthinu. 1958 laanu ithu vanyajeevi sankethamaayi prakhyaapikkappettathu..]