1. പെരിയാർ കടുവ സങ്കേതം എവിടെയാണ് ? [Periyaar kaduva sanketham evideyaanu ?]
Answer: കേരളത്തിലെ വന്യജീവിസംരക്ഷണ കേന്ദ്രമാണ് തേക്കടി. പെരിയാർ തടാകത്തിന് ചുറ്റുമായാണ് ഈ വന്യ ജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിലാണിത്. [Keralatthile vanyajeevisamrakshana kendramaanu thekkadi. Periyaar thadaakatthinu chuttumaayaanu ee vanya jeevi sanketham sthithicheyyunnathu. Idukkijillayile peerumedu thaalookkilaanithu.]