1. പേപ്പാറ വന്യജീവി സങ്കേതം എവിടെയാണ് ? [Peppaara vanyajeevi sanketham evideyaanu ?]
Answer: അമ്പത്തിമൂന്നു ച.കി.മി വിസ്തീർണ്ണമുള്ള പേപ്പാറ വന്യജീവി സങ്കേതം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു [Ampatthimoonnu cha. Ki. Mi vistheernnamulla peppaara vanyajeevi sanketham thiruvananthapuram jillayile nedumangaadu thaalookkil sthithi cheyyunnu]