1. വയനാട് വന്യജീവി സങ്കേതം എവിടെയാണ് ? [Vayanaadu vanyajeevi sanketham evideyaanu ?]
Answer: വയനാട്ടിലെ വന്യജീവി സങ്കേതമാണിത്. വയനാട് വന്യജീവി സങ്കേതത്തിലെ ഭാഗമായ ബേഗൂർ, തോൽപ്പെട്ടി മേഖലയെ ബേഗൂർ സങ്കേതമെന്ന് പറയുന്നു. വയനാട്ടിലെ വന്യജീവി സങ്കേതത്തിലെ വിസ്തൃതി 344.46 ച.കി.മി കിലോമീറ്റർ ആണ്.. [Vayanaattile vanyajeevi sankethamaanithu. Vayanaadu vanyajeevi sankethatthile bhaagamaaya begoor, tholppetti mekhalaye begoor sankethamennu parayunnu. Vayanaattile vanyajeevi sankethatthile visthruthi 344. 46 cha. Ki. Mi kilomeettar aanu..]