1. സൈലന്റ് വാലി എവിടെയാണ് ? [Sylantu vaali evideyaanu ?]
Answer: സൈരിന്ധ്രിവനം എന്ന് പേരായ സൈലന്റ് വാലിക്ക് ബ്രിട്ടീഷുകാരാണ് "താഴ് വര" എന്ന് അർത്ഥം വരുന്ന ഈ പേരിട്ടത്. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം സൈലന്റ് വാലി സമുദ്രനിരപ്പിൽ നിന്നും ശരാശരി 1000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. [Syrindhrivanam ennu peraaya sylantu vaalikku britteeshukaaraanu "thaazhu vara" ennu arththam varunna ee perittathu. Paalakkaadu jillayil sthithi cheyyunna sthalam sylantu vaali samudranirappil ninnum sharaashari 1000 meettar uyaratthil sthithi cheyyunnu.]