1. ടേപ് റെക്കോർഡർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Depu rekkordar enthinaanu upayogikkunnathu ?]
Answer: ശബ്ദത്തെ കാന്തികോർജ്ജമാക്കി മാറ്റി സംഭരിക്കാനും ആവശ്യമുള്ളപ്പോൾ പുനർ നിർമ്മിക്കാനും കഴിവുള്ള ഉപകരണം. [Shabdatthe kaanthikorjjamaakki maatti sambharikkaanum aavashyamullappol punar nirmmikkaanum kazhivulla upakaranam.]