1. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ് ? [Dyvam sarvvavyaapiyaanu njaan dyvatthe thedi orikkalum kshethratthil pokaarilla kshethramaanu ayitthatthe samrakshikkunna ettavum valiya sthaapanam ithu aarude vaakkukalaanu ?]
Answer: സ്വാമി ആനന്ദ തീർത്ഥൻ [Svaami aananda theerththan]