1. "ദൈവം സർവ്വ വ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല. ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം”, ഇത് ആരുടെ വാക്കുകളാണ്? ["dyvam sarvva vyaapiyaanu njaan dyvatthe thedi orikkalum kshethratthil pokaarilla. Kshethramaanu ayitthatthe samrakshikkunna ettavum valiya sthaapanam”, ithu aarude vaakkukalaan?]
Answer: സ്വാമി ആനന്ദതീർത്ഥൻ [Svaami aanandatheerththan]