1. അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തതയാണ് ബുധനിൽ അനുഭവപ്പെടുന്നത്? [Acchuthandinu charivu kuravaayathinaal bhoomiyudethil ninnum enthu vyathyasthathayaanu budhanil anubhavappedunnath?]
Answer: ഋതുക്കൾ അനുഭവപ്പെടുന്നില്ല [Ruthukkal anubhavappedunnilla]