1. എത്ര കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വരെ GSLV Mark III റോക്കറ്റിന് ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കും? [Ethra kilograam bhaaramulla upagrahangale vare gslv mark iii rokkattinu bhramanapathatthiletthikkaan saadhikkum?]
Answer: 4000 കിലോഗ്രാം . ഈ ദൗത്യം LVM 3-X/CARE മിഷൻ എന്നും അറിയപ്പെടുന്നു [4000 kilograam . Ee dauthyam lvm 3-x/care mishan ennum ariyappedunnu]