1. ഇരുമ്പ് വെള്ളത്തിൽ താണു പോകുന്നു. എന്നാൽ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം? [Irumpu vellatthil thaanu pokunnu. Ennaal irumpu kondu nirmmiccha kappal jalatthil pongikkidakkunnathinu kaaranam?]
Answer: കപ്പൽ നിർമ്മിക്കാനുപയോഗിച്ച ആകെ ഇരുമ്പിന്റെ വ്യാപ്തത്തെക്കാൾ കൂടുതൽ വ്യാപ്തം വെള്ളത്തെ കപ്പലിന് ആദേശം ചെയ്യാൻ സാധിക്കു ന്നതിനാൽ. [Kappal nirmmikkaanupayogiccha aake irumpinte vyaapthatthekkaal kooduthal vyaaptham vellatthe kappalinu aadesham cheyyaan saadhikku nnathinaal.]