1. വൈദ്യുത കാന്തിക പ്രേരണതത്വം (electro magnetic induction) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ? [Vydyutha kaanthika preranathathvam (electro magnetic induction) adisthaanamaakki pravartthikkunna upakaranangal?]
Answer: ഇൻഡക്ഷൻ കോയിൽ, ഡൈനാമോ(ജനറേറ്റർ), ട്രാൻസ്ഫോർമർ, മൈക്രോഫോൺ [Indakshan koyil, dynaamo(janarettar), draansphormar, mykrophon]