1. തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വർഷം? [Thiruvananthapuratthu imgleeshu skool sthaapiccha varsham?]
Answer: 1834 (1836-ൽ ഇത് രാജാസ് ഫ്രീ സ്കൂളായി മാറി. 1866-ൽ രാജസ് ഫ്രീ സ്കൂളിനെ യൂണിവേഴ്സിറ്റി കോളേജാക്കി മാറ്റി) [1834 (1836-l ithu raajaasu phree skoolaayi maari. 1866-l raajasu phree skooline yoonivezhsitti kolejaakki maatti)]