1. കായാന്തരിത ശിലകൾക്ക് ഉദാഹരണം ? [Kaayaantharitha shilakalkku udaaharanam ?]
Answer: നയിസ്, ഷിസ്റ്റ്,മാർബിൾ, സ്ലേറ്റ് , ക്വാർട്ട്സൈറ്റ്, ഷെയ്ൽ രത്നങ്ങൾ, വ്രജം, മരതകം [Nayisu, shisttu,maarbil, slettu , kvaarttsyttu, sheyl rathnangal, vrajam, marathakam]