1. ചന്ദ്രോപരിതലത്തിലെ ജലാംശത്തെക്കുറിച്ച് വിവരങ്ങൾ നൽകിയ ചന്ദ്രയാൻ ഒന്നിൽ നാസ ഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം ഏത്? [Chandroparithalatthile jalaamshatthekkuricchu vivarangal nalkiya chandrayaan onnil naasa ghadippicchirunna pareekshana upakaranam eth? ]
Answer: മൂൺ മിനറോളജി മാപ്പർ (എംക്യുബിക്) [Moon minarolaji maappar (emkyubiku) ]