1. ഹെർമൻ ഗുണ്ടർട്ട് താമസിച്ച് ജോലിയിലേർപ്പെട്ടിരുന്ന ബംഗ്ളാവ് ഏത്? [Herman gundarttu thaamasicchu joliyilerppettirunna bamglaavu eth? ]
Answer: കണ്ണൂർ ജില്ലയിലെ തലശേരിയിലെ ഇലിക്കുന്ന് ബംഗ്ളാവ് [Kannoor jillayile thalasheriyile ilikkunnu bamglaavu ]