1. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് എന്ന പ്രസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ ? [Samsthaana sarkkaarinte keezhil pravartthikkunna rihaabilitteshan plaanteshansu enna prasthaanam sthithicheyyunnathevide ?]
Answer: കുളത്തൂപ്പുഴക്കടുത്ത് തെന്മലയിൽ . [Kulatthooppuzhakkadutthu thenmalayil .]