1. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ? [Mullapperiyaar anakkettinte jalasambharanikku chuttum sthithi cheyyunna vanyajeevi sanketham ?]
Answer: തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം . [Thekkadiyile periyaar vanya jeevi sanketham .]