1. മൈസൂർ രാജ്യത്തിൻറെ ഭാഗമായിരുന്ന തെക്കൻ കാനറാ ജില്ലയിലെ ഏതു താലൂക്കാണ് മലബാറിന്റെ കൂടെ തിരു - കൊച്ചിയോടു ചേർക്കപ്പെട്ടത് ? [Mysoor raajyatthinre bhaagamaayirunna thekkan kaanaraa jillayile ethu thaalookkaanu malabaarinte koode thiru - kocchiyodu cherkkappettathu ?]
Answer: കാസർഗോഡ് [Kaasargodu]