1. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി ? [Keralatthil ninnum thiranjedukkappetta aadyatthe kendramanthri ?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ (1966 ൽ അദ്ദേഹം കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹമന്ത്രിയായി ) [Panampilli govindamenon (1966 l addheham kendra bhakshya vakuppu sahamanthriyaayi )]