1. പൊന്നാനി , തിരൂർ എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്ന പഴയ രാജവംശം ? [Ponnaani , thiroor ennee thaalookkukalude bhaagangal chernna pazhaya raajavamsham ?]
Answer: വെട്ടത്തുനാട് ( വെട്ടം ) അഥവാ താനൂർ സ്വരൂപം . [Vettatthunaadu ( vettam ) athavaa thaanoor svaroopam .]