1. വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ താവഴിപെട്ടവർ കൊട്ടാരക്കര ആസ്ഥാനമായി സ്ഥാപിച്ച ഒരു നാട്ടുരാജ്യം ? [Venaadu raajavamshatthinte ettavum ilaya thaavazhipettavar kottaarakkara aasthaanamaayi sthaapiccha oru naatturaajyam ?]
Answer: ഇളയിടത്ത് സ്വരൂപം [Ilayidatthu svaroopam]