1. യൂറോപ്യൻ രേഖകളിൽ ‘ ബെറ്റിമെനി ’ എന്നും ‘ കാരിമ്പളി ’ എന്നും കാണുന്ന , പിൽക്കാലത് കായംകുളത്തിന്റെയും , പിന്നീട് തിരുവിതാംകൂറിന്റെയും ഭാഗമായിതീർന്ന ചെറുരാജ്യം ? [Yooropyan rekhakalil ‘ bettimeni ’ ennum ‘ kaarimpali ’ ennum kaanunna , pilkkaalathu kaayamkulatthinteyum , pinneedu thiruvithaamkoorinteyum bhaagamaayitheernna cheruraajyam ?]
Answer: കാർത്തികപ്പള്ളി സ്വരൂപം [Kaartthikappalli svaroopam]