1. കരീന്ദ്രൻ , ചെറുന്നി , ദ്രുതകവിമണി , കരിമണി എന്നീ പേരുകളിൽ അറിയപ്പെട്ട സ്വാതി തിരുനാൾ രാമവർമ്മയുടെ സദസ്സിലെ ഒരു സംസ്കൃതകവിയായിരുന്നു ? [Kareendran , cherunni , druthakavimani , karimani ennee perukalil ariyappetta svaathi thirunaal raamavarmmayude sadasile oru samskruthakaviyaayirunnu ?]
Answer: കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ [Kilimaanoor raaja raaja varmma koyitthampuraan]