1. സ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വാതി സംഗീത പുരസ്കാരം ലഭിച്ച കർണാടക സംഗീതജ്ഞൻ ആര് ?
[Svaathi thirunaal mahaaraajaavinte smaranakkaayi samsthaana sarkkaar erppedutthiya svaathi samgeetha puraskaaram labhiccha karnaadaka samgeethajnjan aaru ?
]
Answer: മങ്ങാട് കെ. നടേശൻ
[Mangaadu ke. Nadeshan
]