1. ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3 ന് തിരുവിതാംകൂർ മഹാരാജാ വ് ശ്രീമൂലം തിരുനാളിനു് ഡോ . പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ? [Eezhavarkku nereyulla avaganana avasaanippikkanamennu aavashyappettukondu 13,176 eezhavar oppittu 1896 septtambar 3 nu thiruvithaamkoor mahaaraajaa vu shreemoolam thirunaalinu do . Palpuvinte nethruthvatthil samarppiccha mahaanivedanamaanu ?]
Answer: ഈഴവമെമ്മോറിയൽ ഹർജി [Eezhavamemmoriyal harji]