1. ആദ്യമായി എവിടെനിന്നാണ് കേരളത്തിലെ ആദിപുരാതന ശിലായുഗായുധങ്ങൾ കണ്ടെടുക്കപ്പെട്ടത് ? [Aadyamaayi evideninnaanu keralatthile aadipuraathana shilaayugaayudhangal kandedukkappettathu ?]
Answer: കാഞ്ഞിരപ്പുഴ ( പാലക്കാട് ) [Kaanjirappuzha ( paalakkaadu )]