1. മലകൾക്കടുത്തായി വസിച്ചിരുന്ന ജനങ്ങൾ ഏതു തിണയിൽ പെടുന്നു ? [Malakalkkadutthaayi vasicchirunna janangal ethu thinayil pedunnu ?]
Answer: കുറിഞ്ഞിത്തിണ ( കുറുവർ , വേലൻ എന്നിവർ അവിടെ ജീവിച്ചിരുന്നു ) [Kurinjitthina ( kuruvar , velan ennivar avide jeevicchirunnu )]