1. ഏതെല്ലാമാണ് അന്ന് നിലനിന്നിരുന്ന അഞ്ചു തിണകൾ ? [Ethellaamaanu annu nilaninnirunna anchu thinakal ?]

Answer: കുറിഞ്ഞിത്തിണ , പാലത്തിണ , മുല്ലൈത്തിണ , മരുതംതിണ , നെയ്തൽത്തിണ [Kurinjitthina , paalatthina , mullytthina , maruthamthina , neythaltthina]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഏതെല്ലാമാണ് അന്ന് നിലനിന്നിരുന്ന അഞ്ചു തിണകൾ ?....
QA->അന്ന് വിജയനഗര o ഭരിച്ചിരുന്നത് ?....
QA->കുമാരനാശാൻറെ ‘വീണപൂവ്’ ആദ്യമായി അച്ചടിച്ചത് ഏത് മാസികയിലാണ്? അന്ന് അതിൻറെ പത്രാധിപർ ആര്?....
QA->ലങ്കാപുരിയുടെ കാവൽകാരിയായ ലങ്കാലക്ഷ്മിയോട് “ഒരുനാൾ ഒരു വാനരനോട് ഇടി കിട്ടുമെന്നും അന്ന് ലങ്കയിലെ ദാസ്യപ്പണിയിൽ നിന്നും മോചനം ലഭിക്കുമെന്നും” പറഞ്ഞതാര്?....
QA->“അന്ന് ഭൂനിയമം നടപ്പിൽ വരികയാണ് ഇനി നാലു ദിവസങ്ങളെയുള്ളൂ അന്നു മുതൽ ആർക്കും ഭൂമിയില്ല ഭൂമി സർക്കാരിന്റെ വകയാണ്” ഏത് നോവലിലെ വാക്യമാണിത്?....
MCQ->പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വര പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?...
MCQ->ഗ്രാന്‍റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന പട്ടണങ്ങള്‍ ഏതെല്ലാമാണ്?...
MCQ->പുലിക്കെട്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്?...
MCQ->ഏഷ്യയിലെ ആദ്യ എ​ണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്?...
MCQ->സംഗീതം, സാഹിത്യം, ചിത്രകല മുതലായവ സുകുമാരകലകളാണ്. ഈ വാക്യത്തിൽ ചേർത്തിരിക്കുന്ന ചിഹ്നങ്ങൾ യഥാക്രമം ഏതെല്ലാമാണ് ?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution