1. ലങ്കാപുരിയുടെ കാവൽകാരിയായ ലങ്കാലക്ഷ്മിയോട് “ഒരുനാൾ ഒരു വാനരനോട് ഇടി കിട്ടുമെന്നും അന്ന് ലങ്കയിലെ ദാസ്യപ്പണിയിൽ നിന്നും മോചനം ലഭിക്കുമെന്നും” പറഞ്ഞതാര്? [Lankaapuriyude kaavalkaariyaaya lankaalakshmiyodu “orunaal oru vaanaranodu idi kittumennum annu lankayile daasyappaniyil ninnum mochanam labhikkumennum” paranjathaar?]
Answer: ബ്രഹ്മാവ് [Brahmaavu]