1. ഏതെല്ലാം പ്രദേശങ്ങളാണ് മുസിരിസ് പൈതൃകസംരക്ഷണ പദ്ധതിയുടെ പരിഗണനയിൽ വരുന്ന പ്രധാന ഇടങ്ങൾ . ? [Ethellaam pradeshangalaanu musirisu pythrukasamrakshana paddhathiyude parigananayil varunna pradhaana idangal . ?]
Answer: എറണാകുളം ജില്ലയിലെ പറവൂർ മുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെ [Eranaakulam jillayile paravoor muthal thrushoor jillayile kodungalloor vare]