1. മുസിരിസ് എന്ന പഴയകാല തുറമുഖനഗരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടങ്ങിയ പൈതൃകസംരക്ഷണ പദ്ധതിയാണ് ? [Musirisu enna pazhayakaala thuramukhanagaratthinte praadhaanyam kanakkiledutthu thudangiya pythrukasamrakshana paddhathiyaanu ?]
Answer: മുസിരിസ് പൈതൃകസംരക്ഷണപദ്ധതി . [Musirisu pythrukasamrakshanapaddhathi .]