1. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് ? [Inthyayile aadyatthe anakkettu ?]
Answer: കല്ലണ . ഇന്ന് അറിയപ്പെടുന്ന പേര് ഗ്രാൻഡ് അണക്കെട്ട് )( തമിഴ് നാട്ടിലെ കാവേരി നദിക്കു കുറുകെയുള്ള ഈ ഡാം ക്രി . വ . ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളനാണ് നിർമ്മിച്ചത് ) [Kallana . Innu ariyappedunna peru graandu anakkettu )( thamizhu naattile kaaveri nadikku kurukeyulla ee daam kri . Va . Onnaam noottaandil karikaala cholanaanu nirmmicchathu )]