1. കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു വർത്തകപ്രമാണിയുടെ മകളായിരുന്ന കണ്ണകിയുടെ കഥപറയുന്ന സാഹിത്യരചനയാണ് ? [Kaaverippoompattanatthile dhanikanaaya oru vartthakapramaaniyude makalaayirunna kannakiyude kathaparayunna saahithyarachanayaanu ?]
Answer: ചിലപ്പതികാരം [Chilappathikaaram]