1. തെലുങ്കു ഭാഷ സംസാരിക്കുന്നവർക്കായി പ്രത്യേകമായി ഒരു സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചു നിരാഹാരം കിടന്നു മരണമടഞ്ഞ കോൺഗ്രസ് നേതാവ് ? [Thelunku bhaasha samsaarikkunnavarkkaayi prathyekamaayi oru samsthaanam venamenna aavashyam unnayicchu niraahaaram kidannu maranamadanja kongrasu nethaavu ?]
Answer: പോറ്റി ശ്രീരാമലു (1952 ) [Potti shreeraamalu (1952 )]