1. തെലുങ്കു സംസാരിക്കുന്നവർക്കായി ആന്ധ്രാ സംസ്ഥാനം
രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം അനുഷ്ടിച്ച് മരിച്ചതാര്?
[Thelunku samsaarikkunnavarkkaayi aandhraa samsthaanam
roopavathkarikkanamennu aavashyappettu niraahaarasamaram anushdicchu maricchathaar?
]
Answer: പോറ്റി ശ്രീരാമലു [Potti shreeraamalu]