1. മക്കൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് ആരാണ് നല്കുക ? [Makkal illenna sarttiphikkattu aaraanu nalkuka ?]
Answer: വില്ലേജ് ഓഫീസർ ( സംസ്ഥാന ആവശ്യങ്ങൾ ), തഹസിൽദാർ ( സംസ്ഥാനേതര ആവശ്യങ്ങൾ ) [Villeju opheesar ( samsthaana aavashyangal ), thahasildaar ( samsthaanethara aavashyangal )]