1. സ്വന്തം കൈകളാൽ പൂക്കൾ തുന്നിപ്പിടിപ്പിച്ച തുവാല ഗാന്ധിജിക്ക് സമ്മാനിച്ച അദ്ധ്യാപിക ( അടുത്തയിടെ അന്തരിച്ചു ) ? [Svantham kykalaal pookkal thunnippidippiccha thuvaala gaandhijikku sammaaniccha addhyaapika ( adutthayide antharicchu ) ?]
Answer: സുഭദ്രാമ്മ ടീച്ചർ (1934 ജനുവരി 16 ന് ഗാന്ധിജി പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിയപ്പോഴാണ് തുവാല നല്കിയത് ) [Subhadraamma deecchar (1934 januvari 16 nu gaandhiji puranaattukara shreeraamakrushna aashramatthil etthiyappozhaanu thuvaala nalkiyathu )]