1. അത്താഴപൂജയ്ക്ക് ശേഷം സ്ത്രീകൾക്ക് നാലമ്പലത്തിനകത്ത് കയറി തൊഴുവാൻ അനുവാദമുള്ള ക്ഷേത്രം ഏത്? [Atthaazhapoojaykku shesham sthreekalkku naalampalatthinakatthu kayari thozhuvaan anuvaadamulla kshethram eth?]
Answer: തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം [Thaliparampu shree raajaraajeshvara kshethram]