1. ഹരിതഗൃഹപ്രഭാവം തടയുന്നതിനായി അന്തർദേശീയമായി ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത് വച്ച് ഉണ്ടാക്കിയ ഉടമ്പടി? [Harithagruhaprabhaavam thadayunnathinaayi anthardesheeyamaayi jappaanile kyotto enna sthalatthu vacchu undaakkiya udampadi?]
Answer: ക്യോട്ടോ പ്രോട്ടോകോൾ(2012 ൽ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീർന്നു) [Kyotto prottokol(2012 l kyotto udampadiyude kaalaavadhi theernnu)]