1. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ? [Nisahakarana prasthaanatthinte bhaagamaayi roopam konda svadeshi vidyaabhyaasa sthaapanangal?]
Answer: ജാമിയ മിലിയ ഇസ്‌ലാമിയ സർവ്വകലാശാല,കാശി വിദ്യാപീഠം ,ഗുജറാത്ത് വിദ്യാപീഠം,ബീഹാർ വിദ്യാപീഠം [Jaamiya miliya islaamiya sarvvakalaashaala,kaashi vidyaapeedtam ,gujaraatthu vidyaapeedtam,beehaar vidyaapeedtam]