1. നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് തങ്ങളുടെ പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭരായ അഭിഭാഷകർ? [Nisahakarana prasthaanatthe thudarnnu thangalude praakdeesu upekshiccha pragathbharaaya abhibhaashakar?]
Answer: ചിത്തരജ്ഞൻ ദാസ്, മോത്തിലാൽ നെഹ്റു,രാജേന്ദ്ര പ്രസാദ് [Chittharajnjan daasu, motthilaal nehru,raajendra prasaadu]