1. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവവാങ്ങലിനെ തുടർന്ന് കോൺഗ്രസ്സിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസ്സിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടന (പാർട്ടി) [Nisahakarana prasthaanatthinte pettennulla pinvavaangaline thudarnnu kongrasilundaaya abhipraaya vyathyaasatthinte phalamaayi kongrasil ninnum vittupoya nethaakkal aarambhiccha samghadana (paartti)]
Answer: സ്വരാജ് പാർട്ടി [Svaraaju paartti]