1. സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് ജ്ഞാനപീഠം നൽകി തുടങ്ങിയ വർഷം ? [Saahithyatthinu nalkiya samagrasambhaavanakale pariganicchu jnjaanapeedtam nalki thudangiya varsham ?]
Answer: 1982 (1982-നു മുൻപുവരെ എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിയ്ക്കാണ് പുരസ്കാരം നൽകിയിരുന്നത്) [1982 (1982-nu munpuvare ezhutthukaarude ethenkilum oru kruthiykkaanu puraskaaram nalkiyirunnathu)]