1. മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിംഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി? [Myaanmaaril ninnu bamglaadeshilekku paalaayanam cheytha rohimgyan abhayaarthikalkkaayi inthya nadappaakkunna durithaashvaasa paddhathi?]
Answer: ഓപ്പറേഷൻ ഇൻസാനിയത്ത് [Oppareshan insaaniyatthu]