1. കുട്ടികളായിരിക്കെ മതിയായ രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാർക്ക് തൊഴിൽ വിസയിൽ തുടരാൻ അനുമതി നൽകുന്ന ഡാക എന്ന നിയമം പിൻവലിക്കാൻ തീരുമാനിച്ച രാജ്യം? [Kuttikalaayirikke mathiyaaya rekhakalillaathe etthiya kudiyettakkaarkku thozhil visayil thudaraan anumathi nalkunna daaka enna niyamam pinvalikkaan theerumaaniccha raajyam?]
Answer: അമേരിക്ക [Amerikka]