1. കാറിന്റെ വില 30% കൂടിയപ്പോൾ വിൽപ്പന 30% കുറഞ്ഞു. വ്യാപാരിയുടെ വിറ്റുവരവിൽ ഉണ്ടാവുന്ന മാറ്റം എത്ര ശതമാനം? [Kaarinte vila 30% koodiyappol vilppana 30% kuranju. Vyaapaariyude vittuvaravil undaavunna maattam ethra shathamaanam?]

Answer: 9% കുറവ് [9% kuravu]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->കാറിന്റെ വില 30% കൂടിയപ്പോൾ വിൽപ്പന 30% കുറഞ്ഞു. വ്യാപാരിയുടെ വിറ്റുവരവിൽ ഉണ്ടാവുന്ന മാറ്റം എത്ര ശതമാനം?....
QA->മേശ യുടെ വില 800 രൂപയും കസേ രയുടെ വില 200 രൂപയും ആണ് എങ്കില്‍ കസേ രയുടെ വില മേശയുടെ വില യുടെ എത്ര ശതമാന മാണ ്?....
QA->ഒരു കടയിൽ 9 ഓറഞ്ചിന്റെ വില 5 ആപ്പിളിന് തുല്യമാണ്. 5 ആപ്പിളിന്റെ വില 3 മാങ്ങക്കും, 3 മാങ്ങ 12 നാരങ്ങക്കും തുല്യമാണ്. 12 നാരങ്ങയുടെ വില 18 രൂപ എങ്കിൽ ഒരു ഓറഞ്ചിന്റെ വില എന്ത്?....
QA->മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ് . എങ്കിൽ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ് ?....
QA->മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ്‌.എങ്കില്‍ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ്‌?....
MCQ->ഒരു സാധനത്തിന് വില 50 ശതമാനം വർധിപ്പിച്ച് 50 ശതമാനം ഡിസ്കൗണ്ടിൽ വിൽക്കുന്നു എങ്കിൽ സാധനത്തിന്റെ ഇപ്പോഴത്തെ വിലയിലെ മാറ്റം എന്ത്...
MCQ->ഒരു പരീക്ഷയിൽ 70 ശതമാനം കുട്ടികൾ ഇംഗ്ലീഷിനും 60 ശതമാനം കണക്കിനും ജയിച്ചു 20 ശതമാനം കുട്ടികൾ ഈ രണ്ടു വിഷയങ്ങൾക്കും തോറ്റു എങ്കിൽ രണ്ടു വിഷയങ്ങൾക്കും ജയിച്ചവർ എത്ര ശതമാനം...
MCQ->ഒരു കമ്പനി അവരുടെ ഉൽപ്പന്നത്തിന് 10% കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഉൽപ്പന്നത്തിന്റെ അടയാളപ്പെടുത്തിയ വില 450 രൂപയാണ്. വിൽപ്പന വില ____ ആയിരിക്കാം....
MCQ->മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ്. എങ്കിൽ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ്?...
MCQ-> ഒരു സാധനത്തിന്റെ വില 20% കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. വില കുറച്ചത് നികത്തി ആദ്യത്തെ വിലയ്ക്കു തന്നെ വില്ക്കണമെന്നുണ്ടെങ്കില് പുതിയ വിലയുടെ എത്ര ശതമാനം വര്ദ്ധിപ്പിക്കണം...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution