1. അരുണിന്‍റെ ജന്‍മദിനം സെപ്തംബര്‍ 9 നാണ്. അഭിലാഷ് അരുണിനേക്കാള്‍ 10 ദിവസത്തേക്ക് ഇളയതാണ്. ഈ വര്‍ഷം അധ്യാപകദിനം വ്യാഴാഴ്ചയായാല്‍ അഭിലാഷിന്‍റെ ജന്‍മദിനം ഏത് ആഴ്ചയിലായിരിക്കും? [Aruninre janmadinam septhambar 9 naanu. Abhilaashu aruninekkaal 10 divasatthekku ilayathaanu. Ee varsham adhyaapakadinam vyaazhaazhchayaayaal abhilaashinre janmadinam ethu aazhchayilaayirikkum?]
Answer: വ്യാഴം [Vyaazham]