1. “നാളെ പ്രഭാതത്തില്‍ മദ്ധ്യദ്വാരത്തിലായി സുവര്‍ണ്ണ ഭൂഷിതകളായ പതിനാറു കന്യകമാര്‍ താളം പിടിക്കണം സ്വര്‍ണ്ണരത്ന വിഭൂഷിതങ്ങളും ഐരാവതകുളത്തില്‍ പിറന്നവയുമായ നാല്‍ക്കൊമ്പനാനകളെ സജ്ജീകരിക്കണം…” ഈ വാക്കുകള്‍ ആര് ആരോട് പറഞ്ഞതാണ് ? [“naale prabhaathatthil maddhyadvaaratthilaayi suvarnna bhooshithakalaaya pathinaaru kanyakamaar thaalam pidikkanam svarnnarathna vibhooshithangalum airaavathakulatthil pirannavayumaaya naalkkompanaanakale sajjeekarikkanam…” ee vaakkukal aaru aarodu paranjathaanu ?]
Answer: വസിഷ്ഠന്‍ സുമത്രരോട് പറഞ്ഞത് [Vasishdtan sumathrarodu paranjathu]